ഗ്രാമശ്രീ സൂപ്പർ മാർക്കറ്റ്

supermarkt-img ഗ്രാമശ്രീ എന്ന പേരിൽ ഒരു സൂപ്പർ മാർക്കറ്റ് നല്ലരീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ വിധ പലവ്യഞ്ജനങ്ങളും ചുരുങ്ങിയ വിലയിൽ ലഭ്യമാണ്. എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കുന്നു. ഈ സൂപ്പർ മാർക്കറ്റ് ആധുനിക സംവിധാനങ്ങളുള്ളതും ജനങ്ങളെ സേവിക്കാൻ പ്രാപ്തമായ സംവിധാനമാണ്. അംഗങ്ങൾക്ക് അവരുടെ സാമ്പത്തിക സാധ്യതക്കനുസരിച്ചു ക്രെഡിറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം സഹായ സംഘത്തിലെ ഉല്പന്നങ്ങളായ പാൽ, മുട്ട, തൈര് എന്നിവയും ഇവിടെ വിൽക്കുന്നു.