പരീശീലനം

WhatsApp Image 2017-06-10 at 8.53.21 AMാ സമയങ്ങളിൽ പരിശീലനങ്ങൾ നൽകുന്നു. പങ്കുവെച്ചും പരിഗണിച്ചും നവ ആശയങ്ങൾ സ്ഥിരമായി നൽകുന്നു. പഠന ക്ലാസ്സുകളും ആശയവിനിമയവും സ്ഥായിയായി നടത്തുന്നു. കർഷകരെ പ്രോത്സാഹിപ്പിക്കാൻ കൃഷിയിട സന്ദർശനം നടത്തി സംശയ നിവാരണത്തിലൂടെ പ്രാപ്തി വർധിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നു.

സ്മാർട് ക്ലാസ് റൂം

ആധുനിക സൗകര്യങ്ങളോടെ 100 പേർക്കുള്ള ഇരിപ്പിടം സഹിതം ഒരു നൂതന പരിശീലന സൗകര്യം (സെമിനാർ ഹാൾ) ഒരുക്കിയിട്ടുണ്ട്. മുൻ‌കൂർ ആവശ്യപ്പെട്ടാൽ ഭക്ഷണം ലഭ്യമാക്കുന്നു. സെമിനാർ ഹാളിനെ സ്മാർട്ട് ക്ലാസ്സ് റൂം എന്നാണ് അറിയുന്നത്. വിദഗ്ധർക്കും പ്രൊഫഷണലുകൾക്കും നൈപുണ്യ വികസന ക്ലാസ്സുകൾക്കും അനുയോജ്യമാണ്.