വിത്തും നടീൽ വസ്തുക്കളും

Seed and seedlings ഞങ്ങളുടെ സേവനത്തിൻ്റെ ഭാഗമായി ഞങ്ങൾ എല്ലാത്തരം വിത്തുകളും നടീൽ വസ്തുക്കളും കർഷകർക്ക് വിതരണം ചെയ്യുന്നു. ബൾക്ക് ഓർഡറുകൾ പ്രകാരവും തൈകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ന്യായ വിലയിൽ നൽകുന്നുണ്ട്. തൈകൾ ഉത്പാദിപ്പിക്കാൻ സ്വന്തം പോളിഹൗസ് ഉണ്ട്. കാർഷിക സർവ്വകലാശാലകളുടെയും കൃഷി വകുപ്പിന്റെയും വിത്തുകളാണ് വിതരണം ചെയ്യുന്നത്.