ജൈവ കീടനാശിനികൾ

org-pest-img സ്വയം നിർമ്മിതവും പുറം പാർട്ടികളിൽ നിന്ന് വാങ്ങുന്നവയുമായ കീടനാശിനികൾ ലഭ്യമാണ്. കീടനാശിനി ഉപയോഗ ഉപദേശങ്ങൾ നൽകി വരുന്നു. വ്യത്യസ്ഥ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഉപയോഗിക്കേണ്ട കീടനാശിനികൾ ഇവിടെ ലഭ്യമാണ്.