യന്ത്രങ്ങളും മനുഷ്യാദ്ധ്വാനവും

machine-manpower-img വലുതും ചെറുതുമായ ട്രാക്ടറുകളും അനുബന്ധ ഘടകങ്ങളും വീഡ് കട്ടറുകളും കർഷകർക്ക് സേവനം നൽകാൻ സജ്ജമാണ്. ട്രാക്ടറുകളോടൊപ്പം കാൾട്ടിവേറ്ററും റോട്ടോവേറ്ററും വരമ്പ് ഉണ്ടാക്കുന്ന ഘടകവും ഉണ്ട്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ സേനയും പ്രവർത്തന സജ്ജമാണ്. സേവനം ഭൂമിയുടെ ഭൗതീക സാഹചര്യത്തിനും സാദ്ധ്യതക്കും വിധേയമാണ്.

വിളിക്കുക: 0484 – 2508974