കൃഷിക്ക് പിന്തുണ

org-suport-img കർഷകർക്കും സ്ഥാപനങ്ങൾക്കും കൃഷി വിദഗ്ദൻ ഉപദേശങ്ങൾ സൗജന്യമായി നൽകുന്നു. ആവശ്യമെങ്കിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് ഉപദേശങ്ങൾ നൽകുന്നു. മാസ്റ്റർ കർഷകനും ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ലഭ്യമാണ്. 23 അംഗ ഭക്ഷ്യ സുരക്ഷാ സേന ഓർഡർ അനുസരിച്ച് സേവനം നൽകുന്നു. കാർഷിക സർവ്വകലാശാല പരിശീലിപ്പിച്ച ഇവർ ഭൂമി ഒരുക്കാനും നടീൽ നടത്താനും തയ്യാറാണ്. ഇവിടെ മനുഷ്യനും യന്ത്രങ്ങളും ഉപകരണങ്ങളും വളം വിത്ത് നടീൽ വസ്തുക്കൾ മറ്റു അവശ്യ വസ്തുക്കളും സജ്ജമാണ്.