സംഭരണവും വിപണനവും

org-suport-img പഴം പച്ചക്കറിയിനങ്ങൾ സംഭരിക്കാനും വിപണനം നടത്താനും ഒരു കേന്ദ്രം സ്ഥാപിച്ച് നല്ലവണ്ണം പ്രവർത്തിക്കുന്നു. എല്ലാ കാർഷിക ഉൽപ്പന്നങ്ങളും ഇവിടെ ഇവിടെ സ്വീകരിച്ച് കർഷകർക്ക് കാലാനുസൃതമായ വില നൽകാൻ സംവിധാനം ഒരുക്കിയിരിക്കുന്നു. കർഷകർക്ക് വ്യാകുലകളില്ലാതെ ഉൽപ്പന്ന വിപണനത്തിന് കേന്ദ്രം പ്രവർത്തിക്കുന്നു. ഇത് ഉൽപ്പന്നങ്ങൾക്ക് ഉറച്ച വിപണിയും ഉറച്ച വിലയും ഉറപ്പാക്കുന്നു.പരമ്പരാഗത കർഷക ഉൽപ്പന്നങ്ങളും ഇവിടെ വാങ്ങി വിൽക്കുന്നുണ്ട്.