ഓഹരികൾ

abt-img
മൂന്നു തരത്തിലാണ് ഓഹരി.

  1. എ. ക്ലാസ്സ് ഓഹരികൾ വ്യക്തികളായ അംഗങ്ങൾക്ക് പ്രായം, ഭൂമി, താമസം, മനോനില എന്നിവക്ക് വിധേയമായും
  2. ബി. ക്ലാസ്സ് ഓഹരികൾ സർക്കാരിനും
  3. സി. ക്ലാസ്സ് ഓഹരികൾ എ ക്ലാസ്സ് ഓഹരികൾ ജാമ്യം നിൽക്കുന്നവർക്കും പ്രതിമാസ ഡെപ്പോസിറ് സ്‌കീമിൽ ചേരുന്നവർക്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളവർക്കും നിക്ഷേപകർക്കും ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്നു.

Only A class members are enjoying the prevelages as stipulated in the Act and Rules.