പലിശ നിരക്കുകൾ

Interest Rates
നിക്ഷേപ പലിശ നിരക്കുകൾ കാലാവധിക്കനുസരിച്ച് വിവിധ കാലയളവിനനുസരിച്ച് അനുവദനീയമായ നിരക്കിൽ പലിശ നൽകുന്നു. ഇത് 4.50 % മുതൽ 8.50 % വരെയാണ്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ ലഭ്യമാണ്.

വായ്പ പലിശ : വായ്പയുടെ സ്വഭാവം, ദൈർഘ്യം, ലക്ഷ്യം എന്നിവയനുസരിച്ച് പലിശയീടാക്കുന്നു.