ജി.ഡി.സി.എസ്‌

GDCS Palliyakkal Bank
ജി .ഡി .സി .എസ് ( ഗ്രൂപ്പു നിക്ഷേപ വായ്‌പ പദ്ധതി )
ബാങ്കിൽ ഇപ്പോൾ 100 മാസം ,50 മാസം ,25 മാസം കാലാവധികളിൽ 10,00,000 രൂപ സലയിൽ മൂന്നൂം, 5,00,000 രൂപാ സലയിൽ അഞ്ചും, 2,50,000 രൂപാ സലയിൽ അഞ്ചും , 2,00,000 രൂപാ സലയിൽ ഒന്നും,1,00,000 രൂപാ സലയിൽ പതിമൂന്നും ,50,000 രൂപാ സലയിൽ ഒന്നും ഉൾപ്പെടെ 28 ജി.ഡി.സി.എസ് പദ്ധതികൾ മൊത്തം 83,00,000 രൂപാ സലയിൽ നടത്തിവരുന്നു .ചിട്ടിക്ക് സമാനമായ ജി.ഡി.സി.എസ് പദ്ധതിയിൽ എല്ലാ അംഗങ്ങളും ചേർന്ന് സമ്പാദ്യ ശീലം വളർത്തുവാൻ അപേക്ഷിക്കുന്നു .