ജൈവ കൃഷി

farmsrvcentr
പഴം-പച്ചക്കറി മേഖലയിൽ ജൈവകൃഷിയും അനുബന്ധ കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ സാദ്ധ്യമായ എല്ലാ സേവനങ്ങളും ബാങ്ക് ചെയ്യുന്നു. പൊക്കാളിയെന്ന പേരിൽ അറിയുന്ന ജൈവ നെൽകൃഷി പാരമ്പര്യ സ്വഭാവമുള്ളതും പ്രകൃതിയുടെ വരദാനവുമാണ്. പൈതൃകം കൊണ്ട് മെച്ചപ്പെട്ടതും, വളം കീടനാശിനി എന്നിവയിൽ നിന്ന് മുക്തവുമായ നെൽകൃഷിയെ പ്രോത്സാഹിക്കുന്നു. പാൽ, മുട്ട എന്നിവയാണ് മൂന്നാം മേഖലയിൽ പരിപോഷിപ്പിച്ച്‌ പ്രാദേശിക ഉപഭോഗത്തിന് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നത്. മുല്ല കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഓര് ജലത്തിലും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നു. ഔഷധ സസ്യകൃഷിയും സംസ്കരണവും പരിപോഷിപ്പിച്ച് ഉപയോഗത്തിന് ലഭ്യമാക്കുന്നു.