പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കർക്കിടക കഞ്ഞി കിറ്റുകൾ വിപണിയിൽ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2232 കീഴിലുള്ള മൃത സഞ്ജീവനി ഔഷധ സസ്യ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുള്ള സമ്പൂർണ പോഷക കർക്കിടക കഞ്ഞി കിറ്റിന്റെ ആദ്യ വില്പന ബാങ്ക് പ്രസിഡന്റ് ശ്രീ. എം. എസ്. ജയചന്ദ്രൻ, ശ്രീ. ഇ. എൽ. ജോസഫ് ന് നൽകി നിർവ്വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ശ്രീ. എം. ബി. ചന്ദ്രബോസ്സ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. … Continue reading “പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കർക്കിടക കഞ്ഞി കിറ്റുകൾ വിപണിയിൽ”
Readmore
പള്ളിയാക്കൽ സഹകരണ ബാങ്കിൻറ്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലെ പച്ചക്കറിതൈയ്യ് ഉല്പാദനകേന്ദ്രം ബഹുമാനപെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനിൽകുമാർ സന്ദർശിക്കുന്നു.
Readmore
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻറ്റെ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ 18-)൦ വാർഷിക സമ്മേളനതിൻറ്റെ ഭാഗമായി മുട്ടക്കോഴി-താറാവ് കർഷക സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക ജനറൽബോഡി യോഗം പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.സി.രാജീവ് ഉദ്ഘാടനം ചെയ്തു.ബാങ്ക് ഭരണ സമതി അംഗം ശ്രീമതി മിനി ഡേവിഡ് അദ്യക്ഷത വഹിച്ച യോഗത്തിൽ ഭരണ സമതി അംഗം ശ്രീ എ.എം.അസ്സിസ് സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പർ ശ്രീ.കെ.മോഹനൻ ആശംസ അറിയിച്ചു.വെറ്റിനറി സർജൻ ഡോ.കെ.എ.സാബു പഠന ക്ലാസ്സ് അവതരിപ്പിച്ചു.ഗ്രൂപ് കൺവീനർ … Continue reading “മുട്ടക്കോഴി-താറാവ് കർഷക സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക ജനറൽബോഡി യോഗം”
Readmore
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻറ്റെ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ 18-)൦ വാർഷിക സമ്മേളനം മുൻ എം.എൽ.എ. ശ്രീ. പി. രാജു ഉദ്ഘാടനം ചെയ്തു.ഏഴിക്കര ഗ്രാമപഞ്ചായത് പ്രസിഡണ്ട് കുമാരി ചന്ദ്രിക അദ്യക്ഷത വഹിച്ച സമ്മേളനത്തിൽ,ബാങ്ക് പ്രസിഡണ്ട് ശ്രീ എം.എസ്.ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമഹരീഷ് ,ഏഴിക്കര പഞ്ചായത്ത് മെമ്പർമാർ ശ്രീമതി സ്മേര ,ശ്രീ സുനിൽരാജ് ,എന്നിവർ ആശംസകൾ അർപ്പിച്ചു ,ബാങ്ക് സെക്രട്ടറി ശ്രീ എം.പി.വിജയൻ സമ്മേളനത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
Readmore
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻറ്റെ കിസാൻ ക്രെഡിറ്റ് കാർഡ് വിതരണോത്ഘാടനം എറണാകുളം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ടേറ്ററും ,ജോയിൻറ് രെജിസ്ട്രാറും ആയ ശ്രീമതി എം.എസ്.ലൈല നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് ശ്രീ.എം.എസ് .ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബോർഡ് മെമ്പർ ശ്രീ.പി.വി.രവി സ്വാഗതവും എം.ബി.ചന്ദ്രബോസ് നന്ദിയും രേഖപ്പെടുത്തി.ബാങ്ക് സെക്രട്ടറി ശ്രീ.എം.പി.വിജയൻ,ബോർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Readmore