പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻറ്റെ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ 18-)൦ വാർഷിക സമ്മേളനം മുൻ എം.എൽ.എ. ശ്രീ. പി. രാജു ഉദ്ഘാടനം ചെയ്തു.ഏഴിക്കര ഗ്രാമപഞ്ചായത് പ്രസിഡണ്ട് കുമാരി ചന്ദ്രിക അദ്യക്ഷത വഹിച്ച സമ്മേളനത്തിൽ,ബാങ്ക് പ്രസിഡണ്ട് ശ്രീ എം.എസ്.ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമഹരീഷ് ,ഏഴിക്കര പഞ്ചായത്ത് മെമ്പർമാർ ശ്രീമതി സ്മേര ,ശ്രീ സുനിൽരാജ് ,എന്നിവർ ആശംസകൾ അർപ്പിച്ചു ,ബാങ്ക് സെക്രട്ടറി ശ്രീ എം.പി.വിജയൻ സമ്മേളനത്തിന് കൃതജ്ഞത രേഖപ്പെടുത്തി.